വായനാദിനം 2K25 – വായനയുടെ വർത്തമാനം
2025-06-19 13:30:00 - 2025-06-19 15:30:00     At Fr. Melesius Hall

പ്രിയരെ, തേവര സേക്രട്ട് ഹാർട്ട് കോളേജിലെ മലയാള വിഭാഗത്തിന്റെയും, തിയേറ്റർ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആഘോഷിക്കുന്നു. 19.06.2025 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1:30 ന് മെലേസിയൂസ് ഹാളിൽ'പരകായം 2K 25' എന്ന പേരിൽ ഏകാഭിനയ മത്സരം സംഘടിപ്പിക്കുന്നു. മലയാള സാഹിത്യത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കുന്ന ആവിഷ്കാരമാണ് 'പരകായം 2K25'. തുടർന്ന് പ്രശസ്ത നോവലിസ്റ് മിനി പി. സിയുമായുള്ള സർഗസംവാദം മെലേസിയൂസ് ഹാളിൽ നടക്കുന്നു.ഏവരേയും സ്വാഗതം ചെയ്യുന്നു.

Upcoming Events

Past Events