SC/ST Second Allotment Vacant Seats (UG Admissions 2025-26)
FYUGP Inter College Transfer – 2025
SECOND ALLOTMENT CALL (UG Admissions 2025-26)- Apply Now
Walk-in Interview for Guest Lecturers in Malayalam, Hindi, and English at Sacred Heart College, Thevara on June 24
State Merit Scholarship Renewal Applications Invited (2023–24 & 2024–25)
Attention applicants : All applicants who are allotted in respective quotas for each courses are request to report the college on the given date and time to complete the admission process. Also, waiting list applicants – if your waiting list rank is given in this call list, then please report to the college on the same day and same time, by which if you get the allotment according to the rank order, you can complete your admission process
താഴെ പ്രസിദ്ധീകരിച്ചിരിക്കുന്ന അലോട്ട്മെന്റ് കാൾ ലിസ്റ്റിൽ പ്രകാരം എല്ലാ കോഴ്സുകളിലും
അലോട്റ്റ്ഡ് ആയിരിക്കുന്ന എല്ലാ അപേക്ഷാർത്ഥികളും അതാത് ദിവസങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന
സമയപ്രകാരം അഡ്മിഷൻ എടുക്കുന്നതിനായി കോളേജിൽ എത്തിച്ചേരേണ്ടതാണ്.
അതോടൊപ്പം നൽകിയിരിക്കുന്ന കാൾ ലിസ്റ്റിൽ വെയ്റ്റിംഗ് ലിസ്റ്റിൽ നൽകിയിരിക്കുന്ന റാങ്കുകൾക്കിടയിൽ
നിങ്ങളുടെ റാങ്ക് ഉണ്ടെങ്കിൽ തീർച്ചയായും കോളേജിൽ അതാത് ദിവസം അതാത് സമയത്തു
വന്നു റിപ്പോർട്ട് ചെയ്തു,റാങ്ക് ഓർഡർ പ്രകാരം അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ അഡ്മിഷൻ എടുക്കേണ്ടതാണ്